എന്താണ് പൈൽസ്/ മൂലക്കുരു?

മലദ്വാരത്തിനുള്ളിലെ ആവരണത്തിന്(mucosa) തൊട്ടുതാഴെ കാണുന്ന പാളിയിൽ, (submucosa)മലദ്വാരം ഒരു ക്ലോക്കിന്റെ ഡയലായി സങ്കൽപ്പിച്ചാൽ 3,7,11 എന്നീ അക്കങ്ങൾ വരുന്ന ഭാഗത്ത് മൂന്ന് കുഷൻ പോലുള്ള തടിപ്പുകൾ കാണുന്നുണ്ട്. ഇത്തരം എല്ലാ മനുഷ്യരിലും സാധാരണയായി കാണുന്നുണ്ട്(anal cushions). ഇത്തരം anal cushions ൽ ഉണ്ടാകുന്ന വീക്കം (inflammed/ swollen anal cushions) ആണ് പൈൽസിന് കാരണം .ഇത് Hamish Thomson എന്ന ഡോക്ടറുടെ ഏറ്റവും നൂതനവും ആധികാരികവുമായ Anal cushion Theory എന്നറിയപ്പെടുന്നു പൈൽസ് വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ …

എന്താണ് പൈൽസ്/ മൂലക്കുരു? Read More »

മലദ്വാര ഫിഷർ

ഒരുവേള പൈൽസിനെക്കാളും വളരെ വ്യാപകമായി കാണുന്ന ഒരു മലദ്വാര രോഗമാണ് മലദ്വാര ഫിഷർ. ഒട്ടുമിക്ക മലദ്വാര ഫിഷറും പ്രത്യേകിച്ച് ചികിത്സകൾ ഒന്നുമില്ലാതെ തന്നെ താനേ മാറി കാണുന്നുണ്ട്. ശക്തമായ വേദന മാറാതെ നിൽക്കുകയോ രക്തസ്രാവം ഉണ്ടാവുകയോ ഫിഷറിന്റെ ഒരു സങ്കീർണ്ണതയായ ഫിസ്റ്റുല ഉണ്ടാകുമ്പോഴോ ആണ് മിക്കവാറും രോഗികൾ ഡോക്ടറെ കാണുന്നത്. 1)എന്താണ് മലദ്വാര ഫിഷർ? മലദ്വാരത്തിനുള്ളിലായി പുറം തൊലിയോടു ചേർന്നുണ്ടാകുന്ന ചെറിയ മുറിവോ വിള്ളലിനെയോ അല്ലെങ്കിൽ ഉണങ്ങാത്ത ഒരു വ്രണത്തിനെയോ ആണ് മലദ്വാര ഫിഷർ എന്നുപറയുന്നത്. മല …

മലദ്വാര ഫിഷർ Read More »

മലദ്വാരഫിസ്റ്റുല:- അറിയേണ്ടതെല്ലാം ചുരുക്കത്തിൽ

എന്താണ് മലദ്വാര ഫിസ്റ്റുല? മലദ്വാരത്തിനുള്ളിൽ നിന്നും ഒരു നാളം രൂപപ്പെട്ട് മലദ്വാരത്തിന് വെളിയിലായി അവസാനിക്കുകയും ഇതിലൂടെ പഴുപ്പുംഅപൂർവമായി രക്തവും വെളിയിലുള്ള ദ്വാരത്തിലൂടെ പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഫിസ്റ്റുല. മലദ്വാര ഫിസ്റ്റുല ഉണ്ടാകാൻ കാരണമെന്ത്? 90% ഫിസ്റ്റുലയും ഉണ്ടാകാൻ കാരണം മലദ്വാരത്തിന് ഒന്നര സെൻറീമീറ്റർ മുകളിലുള്ള ഭാഗത്ത് കാണുന്ന മലദ്വാര ഗ്രന്ഥികൾ (crypto anal glands) അണുസംക്രമണത്തിന് വിധേയമായി പരു (perianal abscess) രൂപപ്പെടുകയും അത് പൊട്ടി കാലക്രമേണ ഫിസ്റ്റുല രൂപപ്പെടുകയും ചെയ്യുന്നു .ഇത്തരം ഫിസ്റ്റുലകളെ പ്രാഥമിക …

മലദ്വാരഫിസ്റ്റുല:- അറിയേണ്ടതെല്ലാം ചുരുക്കത്തിൽ Read More »